കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പിലയിലെ വിഷാംശം കളയാനുള്ള മാര്‍ഗങ്ങള്‍

March 26, 2019 admin 0

കറിവേപ്പിലയില് നിന്ന് കീടനാശിനികളുടെ അംശം കളയണോ? 1. തണ്ടില് നിന്ന് ഊരിയെടുത്ത് ടാപ്പ് വെള്ളത്തില് ഒരു മിനിറ്റ് നന്നായി ഉലച്ച് കഴുകുക 2. 15 മിനിറ്റ് പുളിവെള്ളത്തില് മുക്കി വെക്കുക 3. ഈര്പ്പം ഇല്ലാതെ […]

അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കും-പ്രഖ്യാപനവുമായി കോണ്‍ഗ്രസ്‌

March 25, 2019 admin 0

ന്യൂഡല്ഹി: യുപിഎ അധികാരത്തിലെത്തിയാല് പാവപ്പെട്ടവര്ക്ക് പ്രതിവര്ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയുമായി കോണ്ഗ്രസ്. ഡല്ഹിയില് വിളിച്ചുചേര്ത്ത വാര്ത്താ സമ്മേളനത്തില് വെച്ചാണ് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി പ്രകടനപത്രികയുടെ ഭാഗമായ സുപ്രധാനപ്രഖ്യാപനം […]

സൂര്യാഘാത ഭീഷണിയില്‍ കേരളം; സൂര്യാഘാതതത്തിൽ നിന്ന് എങ്ങനെ നമുക്ക് രക്ഷപെടാം..

March 25, 2019 admin 0

കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടുംചൂട് വര്‍ധിക്കുകയാണ്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത രീതിയിലാണിത്. കഴിഞ്ഞദിവസം കേരളത്തില്‍ ചിലര്‍ മരിച്ചത് സൂര്യാഘാതത്തെത്തുടര്‍ന്നാണെന്ന് സംശയിക്കുന്നുണ്ട്. മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ചൂട് ഇനിയും ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ […]

പത്താം ക്ലാസ്സു കഴിഞ്ഞ മലയാളികൾക്ക് അവസരം നൽകിക്കൊണ്ട് ദുബായ് ഗവൺമെൻറ്, ദുബായ് & റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഒഴിവുകൾ…

March 25, 2019 admin 0

പത്താം ക്ലാസ്സു കഴിഞ്ഞ മലയാളികൾക്ക് അവസരം നൽകിക്കൊണ്ട് ദുബായ് ഗവൺമെൻറ്, ദുബായ് & റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഒഴിവുകൾ… ➡ ബയോഡാറ്റ സമർപ്പിക്കാൻ ? http://bit.ly/2Edp169 ➡ ഉയർന്ന ശമ്പളം | കമ്പനി വിസ […]

ലൈംഗിക താല്‍പര്യം ഇല്ലാതാക്കുന്നു; കിടപ്പറയിലെ ഏറ്റവും വലിയ പ്രശ്‌നം ഇതാണ്

March 24, 2019 admin 0

മാനസികസമ്മര്ദ്ദവും പിരിമുറുക്കവും ദമ്പതികള്ക്കിടയിലെ അടുപ്പമില്ലാതാക്കുന്നുവെന്ന് സര്വേ. ലൈംഗിക താല്പര്യം ഇല്ലാതാക്കുന്ന കിടപ്പറയിലെ ഏറ്റവും വലിയ വില്ലന് മാനസിക സമ്മര്ദ്ദമാണെന്ന് എലെൻ ബ്രഡ്ബിഇംഗ്ലണ്ടിലെ 2100 പേരിൽ നടത്തിയസര്വേയിൽപറയുന്നു. ലൈംഗികതയോടുള്ള അഭിനിവേശം ഇല്ലാതാക്കാന് മാനസിക സമ്മര്ദത്തിനും പിരിമുറുക്കത്തിനുമാകുമെന്ന് […]

റസ്സലിന്റെ ചിറകിലേറി കൊൽക്കത്ത ആദ്യമത്സരത്തിൽ പറന്നുയർന്നു..

March 24, 2019 admin 0

കൊല്ക്കത്ത: ഐ. പി. എല്ലില് 12-ാം സീസണില് ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. 182 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന കൊല്ക്കത്ത രണ്ടു പന്തുകള് […]

സെഞ്ചുറിയിൽ സച്ചിനൊപ്പം എത്തി വിരാട് കോഹ്ലി

December 16, 2018 admin 0

രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് 43 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ്. നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയുടെ സ്കോർ 283 റണ്‍സില്‍ അവസാനിച്ചു. ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറിയാണ് ഇന്ന് […]

പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍

December 16, 2018 admin 0

ഏറ്റുമാനൂര്‍: പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. കോട്ടയം കല്ലറമറ്റം ഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സുവാണ് (24) അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 പേരെയാണ് രണ്ടര […]

പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

December 16, 2018 admin 0

പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക്റ 175ണ്‍സിന്റെ ലീഡാണ് മൂന്നാം ദിവസം അവസാനിക്കമ്ബോള്‍ സ്വന്തമാക്കാനായിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ 132/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാന്‍ ഖവാജ 41 […]

എന്ത് കൊണ്ടാണ് അമ്പാട്ടി റായിഡു ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഇത്ര പെട്ടെന്ന് വിരമിച്ചത്

November 3, 2018 admin 0

ഹൈദരാബാദ് : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവുമായി രംഗത്ത് വന്ന യുവതാരം അമ്ബാട്ടി റായിഡുവിന്‍റെ നീക്ക൦ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദിനത്തിലും ടി20 യിലും ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെ യുള്ള […]